Latest News
Loading...

കാരുണ്യത്തിന്റെ കൈകളുമായി ചേന്നാട് - സെന്റ് മരിയാ ഗോരെത്തിസ് ഹൈസ്കൂൾ

 - ചേന്നാട് - സഹജീവികളോടുള്ള കാരുണ്യവും സ്നേഹവും മുറുകെ പിടിച്ച് - തന്നോടപ്പം അപരനേയും സ്നഹിക്കുകയും സഹായിക്കുകയും ചെയ്യുക എന്ന സന്ദേശം പ്രചരിപ്പിച്ച് ചേന്നാട് സെന്റ് മരിയ ഗൊരേത്തിസ് ഹൈസ്കുൾ വിദ്യാർത്ഥി കളുടെ . കാരുണ്യ പ്രവർത്തികൾ ശ്രദ്ധയമാകുന്നു - തങ്ങളുടെ ഭക്ഷണ പൊതിയോടപ്പം - ഒരു പൊതിയും കുടികൊണ്ടുവന്ന് - മണിയംകുളം - രക്ഷാ ഭവനിലെ സഹോദരങ്ങൾക്കാണ് ഒരു നേരത്തേ ഭക്ഷണം നല്കുന്നത് - 

എല്ലാ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും വിദ്യാർത്ഥികൾ ഭക്ഷണ പൊതികൾ നല്കുന്നത് സ്കൂൾ വർഷാ ആരംഭത്തിൽ തന്നെ വിദ്യാർത്ഥികൾ തുടക്കം കുറിച്ച ഈ കാരുണ്യ പ്രവർത്തികൾക്ക് രക്ഷിതാക്കളിൽ നിന്നും അധ്യാപകരിൽ നിന്നും നല്ല പിന്തുണയാണ് ലഭിക്കുന്നത് സ്കൂൾ ഹെഡ് മിസ്ട്രസ്സ്‌ സിസ്റ്റർ സിസി SH - സിസ്റ്റർ ലിറ്റി DST -ലിൽസി സെബാസ്റ്റ്യൻ എന്നിവരാണ് നെതർ ത്വം നല്കുന്നത്

Post a Comment

0 Comments