Latest News
Loading...

Bjp പ്രതിഷേധ പ്രകടനം

മുഖ്യമന്ത്രി പിണറായ് വിജയൻ രാജിവെക്കുക എന്നാവശ്യപ്പട്ടുകൊണ്ട് BJP തിടനാട് പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ തിടനാട് ടൗണിൽ പ്രതിഷേധ പ്രകടനം നടന്നു. തുടർന്ന്  BJP തിടനാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകാന്ത് എം എസ് ന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ യോഗത്തിൽ  മണ്ഡലം വൈസ് പ്രസിഡന്റ് സന്തോഷ്  കൊട്ടാരം, സെക്രട്ടറിമാരായ ബിൻസ് മാളിയേക്കൽ, സാബുജീ മറ്റത്തിൽ, സൈബോ കെ.കെ , സോയി ജേക്കപ്പ് , സജീവ് ചാക്കോ , സജീ പി കെ, സാബു വി എം  തുടങ്ങിയവർ സംസാരിച്ചു...


Post a Comment

0 Comments