Latest News
Loading...

അവാർഡ് ഏറ്റുവാങ്ങി

തീക്കോയി ഗ്രാമപഞ്ചായത്ത് 2021 - 2022 സാമ്പത്തിക വർഷത്തിൽ പദ്ധതി നിർവ്വഹണത്തിലും , നികുതി സമാഹാരണത്തലും നൂറു ശതമാനം കൈവരിച്ചതിന് തദ്ദേശ സ്വയംഭരണ വകുപ്പ് നൽകുന്ന ഉപഹാരം  സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവനിൽ നിന്നും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ സി ജെയിംസ് ഏറ്റുവാങ്ങുന്നു ഗ്രാമപഞ്ചായത്ത്  മെമ്പർമാർ,ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

നികുതി പിരിവു 100 ശതമാനം പൂർത്തിയാക്കുകയും പദ്ധതി നിർവഹണത്തിൽ മികവ് പുലർത്തുകയും ചെയ്ത പഞ്ചായത്തുകൾക്കുള്ള പുരസ്‌കാരദാന ചടങ്ങിൽ ബഹു മന്ത്രി വി എൻ വാസവനിൽ നിന്നും ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ, വൈസ് പ്രസിഡന്റ്‌ എലിയാമ്മ കുരുവിള, മെമ്പർമാർ, സെക്രട്ടറി സുനിൽ എസ്, ജീവനക്കാർ എന്നിവർ ഉഴവൂർ പഞ്ചായത്തിനുള്ള അവാർഡ് ഏറ്റുവാങ്ങി.




Post a Comment

0 Comments