Latest News
Loading...

മരിയ ജിജിയെ അനുമോദിച്ചു

 കിടങ്ങൂർ : എം ജി യൂണിവേഴ്സിറ്റി B S C Food Science And Quality Control പരീക്ഷയിൽ 3 rd റാങ്ക് നേടിയ യൂത്ത് ഫ്രണ്ട് (എം) കിടങ്ങൂർ മണ്ഡലം വൈസ് പ്രസിഡന്റ് മരിയ ജിജി മണ്ഡപത്തിൽനെ പാർട്ടി ചെയർമാൻ ആദരണീയനായ ജോസ് കെ മാണി എം പി ഭവനത്തിൽ എത്തി  അനുമോദിച്ചു.





Post a Comment

0 Comments