Latest News
Loading...

വാഗമൺ റോഡിലേയ്ക്ക് കല്ല് വീണ് ഗതാഗതം ഭാഗികമായി മുടങ്ങി

തിങ്കളാഴ്ച രാത്രിയിൽ ഉണ്ടായ ശക്തമായ മഴയിൽ വാഗമൺ റോഡിൽ കല്ലിടിഞ്ഞുവീണു . ഒറ്റയിട്ടിയ്ക്ക് സമീപം ഇന്നലെ രാത്രിയിലാണ് സംഭവം. വലിയ കല്ലുകളാണ് റോഡിലേക്ക് പതിച്ചത്. ഇത് തുടർന്ന് ഈ റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു. റോഡിൽ നിന്നും കുറച്ചു കല്ലുകൾ മാറ്റി ഗതാഗതം പുന സ്ഥാപിച്ചിട്ടുണ്ട്. 

Post a Comment

0 Comments