Latest News
Loading...

ഏഴാം തരം തുല്യത പരീക്ഷയുടെ ചോദ്യപേപ്പർ വിതരണ ഉദ്ഘാടനം

ഈരാറ്റുപേട്ട ഗവണ്മെന്റ് ഹയർസെക്കന്ററി സ്‌കൂളിൽ വച്ച് നടന്ന ഏഴാം തരം തുല്യത പരീക്ഷയുടെ ചോദ്യപേപ്പർ വിതരണ ഉദ്ഘാടനം ,   ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ഓമനഗോപാലൻ നിർവഹിച്ചു. 


ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീ. അജിത്കുമാർ ബി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ . ശ്രീകല. ആർ., . രമമോഹൻ, . ജോസഫ്‌ജോർജ് , അഡ്വ: അക്ഷയ്ഹരി, കെ. കെ. കുഞ്ഞുമോൻ, വാർഡ് കൗൺസിലർ . ഫാത്തിമ്മമാഹിൻ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments