Latest News
Loading...

മകൻ മരിച്ച് തൊട്ടുപിന്നാലെ അമ്മയും മരിച്ചു.

തീക്കോയി ചേരിമല വരകുകാലായിൽ ത്രേസ്യാമ്മ മാണിയും (96), ജോർജ് മാണിയും(55) നിര്യാതരായി. ജോർജ്ജ് മാണി ഇന്നലെ രാത്രി 11. 30 നും ത്രേസ്യാമ്മ മാണി ഇന്ന് രാവിലെ 7 മണിക്കും ആണ് നിര്യാതരായത്. 

ഇരുവരുടെയും ശവസംസ്കാര ചടങ്ങുകൾ ചേരിമലയിൽ ഉള്ള സഹോദരൻ ബെന്നിയുടെ ഭവനത്തിൽ ആരംഭിച്ച് പൂഞ്ഞാർ സെന്റ് മേരീസ് പള്ളിയിൽ സംസ്കരിക്കുന്നതാണ്

Post a Comment

0 Comments