Latest News
Loading...

ആർച്ച് ഉദ്ഘാടനം നടത്തി

രാമപുരം മാർ അഗസ്തിനോസ് കോളേജിൽ പുതുതായി നിർമ്മിച്ച സിൽവർ ജൂബിലി മെമ്മോറിയൽ ആർച്ചിൻറെ ഉദ്ഘാടനം, മാണി സി കാപ്പൻ എം ൽ എ നിർവ്വഹിച്ചു, കോളേജ് മാനേജർ റവ .ഡോ . ജോർജ് വർഗ്ഗീസ് ഞാറക്കുന്നേൽ, പ്രിൻസിപ്പൽ ഡോ . ജോയ് ജേക്കബ്, പഞ്ചായത്ത് അംഗം മനോജ് ചീങ്കല്ലേൽ വൈസ് പ്രിൻസിപ്പൽ സിജി ജേക്കബ് ,അഡ്മിനിസ്‌ട്രേറ്റീവ് എക്സിക്യൂട്ടീവ് പ്രകാശ് ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു .

Post a Comment

0 Comments