Latest News
Loading...

മെയ്ദിന റാലിയും സമ്മേളനവും നടന്നു

AITUC പൂഞ്ഞാർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ടയിൽ മെയ്ദിന റാലിയും സമ്മേളനവും നടന്നു - വർണ്ണ ശബളമായ റാലിയിൽ നൂറ് കണക്കിനാളുകൾ പങ്കെടുത്തു. റാലി കുരിക്കൾ നഗറിൽ സമാപിച്ചപ്പോൾ സഖാവ് പി എസ് ബാബുവിൻ്റെ അധ്യക്ഷതയിൽ നടന്ന പൊതുയോഗം BKMU സംസ്ഥാന സെക്രട്ടറി സ: പി സുഗതൻ മെയ്ദിന സന്ദേശം നൽകി, 


യോഗത്തിൽ അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് ,എം ജി ശേഖരൻ, ഇ.കെ മു ജിബ്, പി എസ് സുനിൽ, സോളി ഷാജി, ജോൺ ജോസഫ്, എന്നിവർ സംസാരിച്ചു. കെ എസ് നൗഷാദ്, ഷമ്മാസ് ലത്തിഫ്,കെ ഐ നൗഷാദ്, കെ എസ് രാജു, ഫാത്തിമ ഷമ്മാസ്, രതിഷ് പി എസ്, മോളി മോഹനൻ, നൗഫൽ ഖാൻ,എം എം മനാഫ്, എന്നിവർ നേതൃത്വം നൽകി

Post a Comment

0 Comments