Latest News
Loading...

കെപിഎംഎസ് സുവർണഗഥ MLA ഉദ്ഘടനം ചെയ്യും

കെപിഎംഎസ് 51-മത് സംസ്ഥാന സമ്മേളനത്തോ ടനുബന്ധിച്ചു കഴിഞ്ഞ ഒരുവർഷക്കാലം നീണ്ടുനിന്ന സുവർണ്ണ ജൂബിലിആഘോഷങ്ങളുടെ സമാപനം " മലബാർ സംഗമം "കോഴിക്കോട് കടപ്പുറത്തു ഏപ്രിൽ 2,3. തിയതികളിൽ നടക്കുന്നതിന്റെ മുന്നോടിയായി കെപിഎംഎസ് പൂഞ്ഞാർ യൂണിയന്റെ നേതൃത്വത്തിൽ ഈരാറ്റുപേട്ട മുട്ടം ജംഗ്ഷനിൽ 26/03/2022ന് വൈകിട്ട് 4മണിക്ക് നടക്കും.

 "സുവർണ്ണഗാഥ" 50 ആണ്ടിന്റെ ചരിത്രം വിളിച്ചോതുന്ന സെമിനാർ കെപിഎംസ് യൂണിയൻ പ്രസിഡന്റ്‌ ശ്രീ വിമൽ വഴിക്കടവ് ന്റെ ആദ്യക്ഷതയിൽ ബഹു :പൂഞ്ഞാർ MLA Adv ശ്രീ സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘടനം ചെയ്യുന്നതും, മുനിസിപ്പൽ ചെയർമാൻ, ശ്രീമതി, സുഹ്‌റ അബ്ദുൽ ഹാദർ,adv ശ്രീ ഷോൺ ജോർജ്, (ജില്ലാ പഞ്ചായത്ത്‌ അംഗം ) adv ശ്രീ കെ എം സന്തോഷ്‌കുമാർ (ജനറൽ സെക്രട്ടറി SNDPയോഗം വിമോചന സമിതി ) എന്നിവർ ആശംസകൾ അർപ്പിക്കുന്നതും കെപിഎംസ് പൂഞ്ഞാർ യൂണിയൻ സെക്രട്ടറി സജികടനാട്, സ്വാഗതവും ഖജാൻജി , സുനുരാജു കൃതഞ്ഞതയും രേഖ പ്പെടുത്തുന്നതാണ്.

Post a Comment

0 Comments