Latest News
Loading...

പൂഞ്ഞാർ പനച്ചിപ്പാറ പാലംപുരയിടത്തിൽ സരോജിനിയമ്മ നിര്യാതയായി

പൂഞ്ഞാർ പനച്ചിപ്പാറ  പാലംപുരയിടത്തിൽ പരേതനായ ഭാസ്കരൻനായരുടെ ഭാരൃ സരോജിനിയമ്മ( 87)  നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച 2 pm ന് തറവാട്ട് വീട്ടുവളപ്പിൽ. മക്കൾ ഓമന, പ്രസന്നകുമാരി, രജേശ്വരി, രാധിക, മധു, അനിൽകുമാർ. മരുമക്കൾ പരേതനായ   രാജൻ, ഭാസ്കരൻ നായർ, രവീന്ദ്രൻ നായർ, ഗോപാലകൃഷ്ണൻനായർ,  പ്രീതി, സിന്ധു.


Post a Comment

0 Comments