Latest News
Loading...

തീക്കോയി കടുക്കാസിറ്റി -നാഗപാറ റോഡ് നിർമ്മാണ ഉൽഘാടനം നടത്തി



തീക്കോയി :ഇരുപത്തി അഞ്ചോളം കുടുംബങ്ങളുടെ വർഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമായി കടുക്കാസിറ്റി -നാഗപാറ റോഡ് യാഥാർഥ്യമാവുന്നു. റോഡിന്റെ നിർമാണ ഉൽഘാടനം ഗ്രാമപഞ്ചായത്ത് അംഗം സിറിൾ റോയി താഴത്തുപറമ്പിൽ നിർവഹിച്ചു.



 മുൻ ഗ്രാമപഞ്ചായത്ത് അംഗം മുരളി ഇഞ്ചക്കാട്ട്, ജിൻസ് മുതുകാട്ടിൽ, സാബു ഐലാറ്റുപറമ്പിൽ, ചാക്കോ തെക്കേമഠത്തിൽ,ഷാജു മുതുകാട്ടിൽ, പ്രകാശ് ചൂണ്ടച്ചേരിൽ, തമ്പി കുറ്റിക്കാട്ടിൽ, എമ്മാനുവേൽ മുതു മുതുകാട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകി.

.

.

Post a Comment

0 Comments