Latest News
Loading...

'പാലാക്കാരൻ ചേട്ടൻ' ഒടുവിൽ കീഴടങ്ങി

സാമൂഹ്യമാധ്യമങ്ങളിലൂടെ കേരള കോൺഗ്രസ് നേതാവ് ജോസ് കെ മാണി, തോമസ് ചാഴികാടൻ എം പി തുടങ്ങിയവരെ ലക്ഷ്യം വെച്ചു കൊണ്ട് നിരന്തരമായി അപകീർത്തിപ്പെടുത്തുകയും അപവാദ പ്രചരണം നടത്തുകയും ചെയ്ത പാലാ പന്ത്രണ്ടാം മൈൽ സ്വദേശി സഞ്ജയ് സക്രിയ എന്നയാളെ പാലാ പോലീസ് അറസ്റ്റ് ചെയ്തു. 




.പാലാക്കാരൻ ചേട്ടൻ, പാലാക്കാരൻ പാലാ, റീന പോൾ, തോമസ് മാത്യു തുടങ്ങിയ ഫേസ്ബുക്ക് അക്കൗണ്ട് പേജുകളിലൂടെയായിരുന്നു അപവാദ പ്രചരണം. 

.ഈ കേസ് രജിസ്റ്റർ ചെയ്തതിനെത്തുടർന്ന് പ്രതി ദീർഘകാലമായി ഒളിവിലായിരുന്നു മുൻകൂർ ജാമ്യത്തിനായി വിവിധ കോടതികളെ സമീപിച്ചെങ്കിലും ജാമ്യം ലഭിക്കാതെ വന്ന സാഹചര്യത്തിൽ പാലാ സ്റ്റേഷനിൽ പ്രതി കീഴടങ്ങുക ആയിരുന്നു . 

.ഈ പ്രതി ചങ്ങമ്പുഴ ഇടപ്പള്ളി ഓട്ടോമേഷൻ കമ്പനിയുടെ ഡയറക്ടർമാരിൽ ഒരാൾ ആയിരിക്കെ അയാളുടെ ഔദ്യോഗിക വാട്സ്ആപ്പ് നമ്പർ ഉപയോഗിച്ചും വിവിധ വാട്സാപ്പ് ഗ്രൂപ്പുകളിൽ അസ്ലീല പരമായും അപകീർത്തി പരമായും പരാമർശങ്ങളും മറ്റും നടത്തിയിട്ടുള്ള ത്തിനാണ് കേസ്‌ റെജിറ്റർ ചെയ്തിരിക്കുന്നത്

Post a Comment

0 Comments