Latest News
Loading...

വൈദ്യുതി മുടങ്ങും | OCT 16

തീക്കോയി സെക്ഷൻ ഓഫീസ് പരിധിയില്‍ LT ടച്ചിംഗ് വെട്ടിമാറ്റുന്ന ജോലി നടക്കുന്നതിനാല്‍ നാളെ 16-10-2021 ശനി രാവിലെ 8.00 മുതല്‍ 5 PM വരെ കുരിശുമല ട്രാൻസ്ഫോർമർ പരിധിയില്‍ ഉള്ള കുരിശുമല ഭാഗത്തും കാരികാട് ടോപ്പ് ട്രാൻസ്ഫോർമർ പരിധിയിലുള്ള കരികാട് ഭാഗത്തും വെള്ളികുളം ട്രാൻസ്ഫോർമർ പരിധിയിലുള്ള വെള്ളികുളം ഭാഗത്തും വൈദ്യുതി മുടങ്ങും


.തീക്കോയി സെക്ഷൻ ഓഫീസ് പരിധിയില്‍ LT പഴയ കമ്പികൾ മാറ്റി പുതിയവ വലിക്കുന്ന ജോലി നടക്കുന്നതിനാല്‍ ഇന്ന് 16-10-2021 ശനി രാവിലെ 8.00 മുതല്‍ 5 PM വരെ കല്ലേക്കുളം, തീക്കോയി വാട്ടർ സപ്ലേ എന്നീ ട്രാൻസ്ഫോർമുകളുടെ പരിധിയില്‍ ഉള്ള കല്ലേക്കുളം ഭാഗത്ത് വൈദ്യുതി മുടങ്ങും
.തീക്കോയി സെക്ഷൻ ഓഫീസ് പരിധിയില്‍ LT പഴയ കമ്പികൾ മാറ്റി പുതിയവ വലിക്കുന്ന ജോലി നടക്കുന്നതിനാല്‍ ഇന്ന് 16-10-2021 ശനി രാവിലെ 8.00 മുതല്‍ 5 PM വരെ അളിഞ്ഞി ട്രാൻസ്ഫോർമറിന്റെ പരിധിയില്‍ ഉള്ള അളിഞ്ഞി ഭാഗത്ത് വൈദ്യുതി മുടങ്ങും.


Post a Comment

0 Comments