Latest News
Loading...

.ഓടിക്കൊണ്ടിരുന്ന കാര്‍ കുത്തൊഴുക്കില്‍ ഒലിച്ചുപോയി



ഓടിക്കൊണ്ടിരുന്ന കാര്‍ കുത്തൊഴുക്കില്‍ ഒലിച്ചുപോയി; പെണ്‍കുട്ടി മരിച്ചു, ഒരാള്‍ക്കായി തെരച്ചില്‍ പെണ്‍കുട്ടിയുടെ മൃതദേഹം ഏറെ ദൂരെമാറി കണിയാന്‍ തോട്ടില്‍ നിന്നാണ് കണ്ടെത്തിയത്.  ഇടുക്കി തൊടുപുഴയ്ക്കടുത്ത് അറക്കുളം മൂന്നുങ്കവയല്‍ പാലത്തില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കുത്തൊഴുക്കില്‍ ഒലിച്ചു പോയി. 


പാലത്തില്‍ നിന്ന് സമീപത്തെ തോട്ടിലേക്കു വീണ കാറില്‍ കുടുങ്ങി ഒരു പെണ്‍കുട്ടി മരിച്ചു. പെണ്‍കുട്ടിയുടെ മൃതദേഹം ഏറെ ദൂരെമാറി കണിയാന്‍ തോട്ടില്‍ നിന്നാണ് കണ്ടെത്തിയത്. കാറില്‍ ഉണ്ടായിരുന്ന മറ്റൊരാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
.


Post a Comment

0 Comments