Latest News
Loading...

ഈരാറ്റുപേട്ടയില്‍ മൊബൈല്‍ ടവറിന് മുകളില്‍ കയറിയ ആള്‍ താഴെയിറങ്ങി



ഈരാറ്റുപേട്ടയില്‍ ഒരാള്‍ മൊബൈല്‍ ടവറിന് മുകളില്‍ കയറിയ ആള്‍ താഴെയിറങ്ങി. പൂഞ്ഞാര്‍
  മുകളെല്‍ ബിജുമോന്‍ ആണ് ടവറിന് മുകളില്‍ കയറിയത്. 


.
കടുവാമൂഴിയ്ക്ക് സമീപം ബിഎസ്എന്‍എല്‍ ഓഫീസിന് സമീപത്തെ ടവറിന് മുകളിലാണ് ഇയാളെ കണ്ടെത്തിയത്. പോലീസും ഫയര്‍ഫോഴ്‌സും സംഭവസ്ഥലത്തെത്തി. വിവരമറിഞ്ഞ് നിരവധി നാട്ടുകാരും സ്ഥലത്തെത്തി. ഇയാള്‍ ടവറിന് മുകളില്‍ കയരിയതിന്റെ കാരണം വ്യക്തമാകുന്നതേയുള്ളൂ... UPDATING..

.

Post a Comment

0 Comments