Latest News
Loading...

പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, തലപ്പലം ഡി കാറ്റഗറിയിൽ

പോയ ആഴ്ചത്തെ ടിപിആർ നിരക്ക് ശതമാനം പുറത്തുവന്നപ്പോൾ പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, തലപ്പലം പഞ്ചായത്തുകളിൽ ഉയർന്ന രോഗനിരക്ക്. തലപ്പലത്ത് 23.32ഉം പൂഞ്ഞാർ തെക്കേക്കര യിൽ 20ഉം ആണ് ടിപിആർ നിരക്ക്. പൂഞ്ഞാർ പഞ്ചായത്തിൽ 17.62 ശതമാനമാണ് ടിപിആർ. ഇതോ ടെ 15ശതമാനത്തിന് മുകളിലുള്ള ഈ പഞ്ചായത്തുകൾ ഡി കാറ്റഗറിയിലേയ്ക്ക് മാറും. പോയ ആഴ്ചയിലും പൂഞ്ഞാർ പഞ്ചായത്തിൽ സിപിആർ നിരക്ക് 15ന് മുകളിൽ ആയിരുന്നു.

Post a Comment

0 Comments