Latest News
Loading...

KSU . സെന്റ് തോമസ് കോളേജ് പാലാ യൂണിറ്റിന്റെ അഭിമുഖത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു


പാലാ: 2021 JUNE 5 ന് കെ എസ് യു സെന്റ് തോമസ് കോളേജ് യൂണിറ്റ് രാമപുരം പഞ്ചായത്ത്നെ ഹരിത ഗ്രാമംമായി തിരഞ്ഞെടുത്ത് രാമപുരം കൊണ്ടാട് എൽ പി സ്കൂളിലും , പരിസര പ്രദേശങ്ങളിലും വൃക്ഷ തൈകൾ നട്ടു. തോഴിലുറപ്പ് പ്രവർത്തകർക് വൃക്ഷ തൈകൾ കൈമാറി. INTUC, യൂത്ത് കോൺഗ്രസ് രാമപുരം മണ്ഡലം കമ്മിറ്റികളുടെ സഹായത്തോടെ മണ്ഡലത്തിന്റെ വിവിധയിടങ്ങളിൽ വൃക്ഷതൈകൾ നട്ടു . കെ എസ് യു . സെന്റ് തോമസ് കോളേജ് പാലാ യൂണിറ്റ് കമ്മിറ്റിയുടെ പ്രസിഡന്റ് അമിൻ നജീബ് , യൂണിറ്റ് സെക്രട്ടറി ജോമിത്, കെ എസ് യു പ്രവർത്തകരായ ആൽവിൻ ഷാജി,ജോബിൻ എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments