Latest News
Loading...

സി പി എം നടത്തുന്ന സമൂഹ അടുക്കളയിലേക്ക് പച്ചക്കപ്പ നൽകി സേവാഭാരതി

കടപ്ലാമറ്റത്ത് സി പി എം നടത്തുന്ന സമൂഹ അടുക്കളയിലേക്ക്  പച്ചക്കപ്പ നൽകി സേവാഭാരതി. സി പി എം ലേക്കൽ സെക്രട്ടറി ബേബി കല്ലോലിക്ക് സേവാഭാരതി പഞ്ചായത്ത് സെക്രട്ടറി രാജേഷ് കുര്യനാട്  ,ബി ജെ പി നിയോജക മണ്ഡലം സെക്രട്ടറി വി കെ സദാശിവൻ , ഹിന്ദു ഐക്യവേദി പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് ഗോപി ഭാസ് , സേവാഭാരതി വോളിൻ്റിയർ റ്റി സി രാജേഷ് എന്നിവർ ചേർന്ന് കൈമാറി.

Post a Comment

0 Comments