Latest News
Loading...

ഇടിമിന്നലേറ്റ് മരിച്ചു


പൂവത്തോട്:  ഓട്ടോറിക്ഷാ ഡ്രൈവർ ഇടിമിന്നലേറ്റ് മരിച്ചു. തിടനാട് പൂവത്തോട് , ശൗര്യാംമാവിൽ ബാബു ജോസഫാണ് (56)മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ഉണ്ടായ മഴയിൽ വീടിന്റെ മിറ്റത്ത് നില്കുവായിരുന്ന ബാബുവിന് ഇടിമിന്നൽ ഏൽക്കുകയായിരുന്നു. ഭരണങ്ങനത്തുള്ള സ്വാകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പാലാ ഗവണ്മെന്റ് താലൂക് ആശുപത്രിയിലേക്ക് മാറ്റി.ഭാര്യ റെനി മക്കൾ റിയ, അനിൽ, അലക്സ്‌

Post a Comment

0 Comments