മേലുകാവ് കോവിഡ് രുക്ഷമായ സാഹചര്യത്തിൽ സേവാഭാരതി മേലുകാവ് പഞ്ചായത്തിൽ
അണുനശീകരണം നടത്തി . അരുൺദേവ് ശ്രിവിലാസം, ബിനു കെഎസ് കീരിപ്ലാക്കൽ, സന്തോഷ് കാനാട്ട് ,പ്രസാദ് പടപ്പനാട്ട്, വിനോദ് തെങ്ങും തോട്ടത്തിൽ ,ജോബി ജോയി പുതിയറ തുടങ്ങിയവർ പങ്കെടുത്തു.
പഞ്ചായത്തിലെ എല്ലാ ജംഗഷനുകളും ,ഇടമറുക് CHC ,മേലുകാവ് പോലിസ് സ്റ്റേഷൻ ,പഞ്ചായത്ത് ഓഫീസ് ,റേഷൻ കടകൾ, ഗവ ഹോമിയോ മേലുകാവ്, ഗവ ആയുർവേദ ആശുപത്രി മേലുകാവ് തുടങ്ങിയവയും അണുവിമുക്തമാക്കി.
0 Comments