Latest News
Loading...

ഇല്ലത്ത് ഇ.സി. ജോസഫ് നിര്യാതനായി

 

പാലായിലെ റിലയൻസ് പമ്പ് ഉടമ പൂഞ്ഞാർ ഇല്ലത്ത് ഇ.സി ജോസഫ് (അപ്പച്ചൻ -72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ .

Post a Comment

0 Comments