ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിൽ HT ABC വർക്കുകളുടെ ഭാഗമായി കോസ്‌വേ, മിനി, നടയ്ക്കൽ, വഞ്ചാങ്കൽ, മറ്റയ്ക്കാട്, മാർക്കറ്റ്, PMC എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ നാളെ (02-03-2021) രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
കളത്വ, കൈപ്പള്ളി, ഇടമല എന്നീ പ്രദേശങ്ങളിൽ ചൊവ്വാഴ്ച 9 മുതൽ നാല് വരെ വൈദ്യുതി മുടങ്ങും.
0 Comments