ഉറൂസ് മുബാറക്കിന് ആരംഭം കുറിച്ചുകൊണ്ട് പുതുപ്പള്ളി മഖാം അങ്കണത്തില്‍ മസ്‌ജിദുനൂര്‍ ഇമാം ടി.എം ഇബ്രാഹിംകുട്ടി മൗലവി പതാക ഉയര്‍ത്തി. ഡികെജെയു സംസ്ഥാന കമ്മറ്റി അംഗം ഹാജി വിപിഎ ഹമീദ് മൗലവി, ടിപി ഹസന്‍കുഞ്ഞ് മൗലവി, പുതുപ്പള്ളി മഖാം കമ്മറ്റി മെംബര്‍ ഹലീല്‍ തെയിലക്കാട്ട് ഹാജി, ടിപിഎം അബ്ദുള്‍ വഹാബ്, പികെപി മാഹിന്‍, ഇബ്രാഹിം പ്ലാമൂട്ടില്‍, റംഷാദ്, കെകെപി അഷ്‌റഫ്‌കുട്ടി, മൗലവി ഫാസിത് സുഹുരി എന്നിവര്‍ പങ്കെടുത്തു.
- Home
- KOTTAYAM
- _KOTTAYAM
- _MARANGATTUPILLY
- _KADUTHURUTHY
- _UNIVERSITY NEWS
- ERATTUPETTA
- _ERATTUPETTA
- _MELUKAVU
- _MOONNILAVU
- _POONJAR
- _THALANADU
- _THALAPPALAM
- _THEKOY
- _THIDANADU
- _WAGAMON
- GENERAL
- _POLITICS
- _GENERAL
- PALA
- _BHARANANGANAM
- _ELIKKULAM
- _PALA
- _KADANADU
- _KIDANGOOR
- _KOZHUVANAL
- _MEENACHIL
- _MUTHOLY
- _RAMAPURAM
- _UZHAVOOR
- CRIME
- ACCIDENT
- COVID-19
- OBITUARY
0 Comments