Latest News
Loading...

സി ഐ റ്റി യുവിൽ ചേർന്നു

ഈരാറ്റുപേട്ട : തലപ്പലം പഞ്ചായത്തിൽ ഐ എൻ റ്റി യു സിയിൽ പ്രവർത്തിച്ചിരുന്ന‌ സന്തോഷ്‌ വി വി ഉൾപ്പടെ പത്തോളം പ്രവർത്തകരാണ് രാജി വെച്ച് സി ഐ റ്റി യു വിൽ ചേർന്നത്. സിപിഐഎം ഏരിയ കമ്മിറ്റി ഓഫീസിൽ ചേർന്ന സ്വാഗത യോഗം ജില്ലാ വൈസ് പ്രസിഡന്റ്‌ ജോയ് ജോർജ് ഉദഘാടനം ചെയ്തു. 



ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ഏരിയ കമ്മിറ്റി അംഗം സി കെ ഹരിഹരൻ,ലോക്കൽ സെക്രട്ടറി വി കെ മോഹനൻ എന്നിവർ യോഗത്തിൽ സംസാരിച്ചു.

അതേസമയം സംഘടനാ വിരുദ്ധ പ്രവർത്തനത്തിന്  ഇവരെ പാർട്ടിയിൽ നിന്നും നേരത്തെ പുറത്താക്കിയത് ആണെന്നും ബിഎംഎസിൽ ചേർന്ന ശേഷമാണ് ഇവർ സിഐടിയുവിൽ ചേർന്നതെന്നും ഐഎൻടിയുസി നേതാക്കൾ പറഞ്ഞു



Post a Comment

0 Comments