Latest News
Loading...

ലോറി ഡ്രൈവര്‍ കിണറ്റില്‍ വീണ്‌ മരിച്ചു



തിടനാടിന്‌ സമീപം വാരിയാനിക്കാട്ട്‌, ലോറി ഡ്രൈവറെ കിണറ്റില്‍ വീണ്‌ മരിച്ച നിലയില്‍ കണ്ടെത്തി. തിടനാട്‌ തണ്ണിനാല്‍ മാരുതുംവയലില്‍ ബിജു (40) ആണ്‌ മരിച്ചത്‌.

വാരിയാനിക്കാട്ട്‌ ലോഡ്‌ കയറ്റാനെത്തിയ ബിജു വെള്ളംകുടിക്കാനായി പോയിരുന്നു. പിന്നീട്‌ കാണാതായ ബിജുവിനെ അന്വേഷണത്തില്‍ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Post a Comment

0 Comments