പി.സി. ജോർജ് എം എൽ എയുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. സ്റ്റാഫ് അംഗത്തിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് എം എൽ എയും മറ്റ് സ്റ്റാഫുകളും പരിശോധന നടത്തിയത്.
ഇന്നലെയാണ് എം എൽ എ പാലാ ജനറലാശുപത്രിയിൽ സാമ്പിൾ നല്കിയത്. സാംപിൾ നല്കിയ സ്റ്റാഫ് അംഗങ്ങളുടെ പരിശോധനാഫലവും ഉടൻ പുറത്തു വരും.
0 Comments