പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ഡോ. ജോസഫ് മലേപ്പറമ്പിന്റെ പിതാവ് മത്തായി മലേപ്പറമ്പില്‍ നിര്യാതനായി. സംസ്‌കാര ശുശ്രൂഷകള്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് മറ്റത്തിപ്പാറയിലെ വസതിയില്‍ ആരംഭിച്ച് മറ്റത്തിപാറ പള്ളിയിലെ കുടുംബ കല്ലറയില്‍.
കേരള കോണ്‍ഗ്രസ് എം തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറയുടെയും പിതാവാണ്. കേരള കോണ്‍ഗ്രസ് എം ന്റെ ആദ്യകാല നേതാവും കരിങ്കുന്നം ഗ്രാമപഞ്ചായത്ത് മെമ്പറുമായിരുന്നു. മൃതദേഹം നാളെ ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് വീട്ടിലെത്തിക്കും.
0 Comments