Latest News
Loading...

കൊലപാതകം; ഭാവഭേദമില്ലാതെ മീശ പിരിച്ച് പ്രതി മോഹനന്‍



വിളക്കുമാടത്ത് ജ്യേഷ്ഠനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരന്‍ മോഹനന്‍ പോലീസില്‍ കീഴടങ്ങി. ആദ്യം കാണാതായ മോഹനന്‍ പിന്നീട് പാലാ പോലീസില്‍ കീഴടങ്ങുകയായിരുന്നു.

നെഞ്ചുവേദന അനുഭവപ്പെടുന്നുവെന്ന് പറഞ്ഞതിനെ തുടര്‍ന്ന് മോഹനനെ പാലാ ജനറല്‍ ആശുപത്രിയിലെത്തിച്ച് പരിശോധന  നടത്തി. പുറത്തേയ്ക്കിറങ്ങവെ ചെരുപുഞ്ചിരിയോടെ മീശ പിരിച്ചുകാട്ടിയാണ് മോഹനന്‍ പോലീസിനൊപ്പം പോയത്.

മോഹനന്റെ വിളക്കുമാടത്തുള്ള വീട്ടുമുറ്റത്ത് വെച്ചാണ് കൊലപാതകം നടന്നത്