Latest News
Loading...

കൊഴുവനാൽ മറ്റത്തിൽ മേരി ഫിലിപ്പ് നിര്യാതയായി



കൊഴുവനാൽ മറ്റത്തിൽ പരേതനായ എം.ജെ ഫിലിപ്പിന്റെ ഭാര്യ മേരി (86) നിര്യാതയായി. സംസ്കാരം  തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2 ന് കൊഴുവനാൽ സെന്റ് ജോൺ നെപുംസ്യാൻസ് പള്ളിയിൽ. പരേത പ്രവിത്താനം
തുടിയംപാക്കൽ കുടുംബാംഗം. മക്കൾ: പ്രഫസർ ജോസ് പി മറ്റം (റിട്ട.
പ്രിൻസിപ്പൽ സെന്റ് തോമസ് ട്രെയിനിംഗ് കോളേജ് പാലാ), ലിസമ്മ, ലിയോ പി മറ്റം (മാനന്തവാടി), സണ്ണിച്ചൻ (കോഴുവനാൽ), കൊച്ചുറാണി (ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ചെമ്മലമറ്റം ), ജയിസൺ ഫിലിപ്പ് (എയ്ഡഡ് UPS
വേങ്ങാട്), സുജ (UK), സിനി (ഖത്തർ). മരുമക്കൾ: ഉഷ ജോസ് കാപ്പിൽ (കുടിയാംമല), പയസ്കട്ടി ആരുവേലിൽ (മരങ്ങാട്ടുപള്ളി), ആൻസി കാട്ടുപുതുശ്ശേരി (കടുത്തുരുത്തി), റോസി ചിറപ്പുറത്ത് (ഇലഞ്ഞി), സഖറിയാസ് കണിയാംപറമ്പിൽ (CMS HS മേച്ചാൽ ), ദീപാ 
അറക്കമുകളേൽ (വേങ്ങാട്), റെജി അരഞ്ഞാണിയിൽ (മോനിപ്പള്ളി), ഷിബു മംഗലി (അങ്കമാലി)