പാലാ:_ ഇടത് യുവജന സംഘടനകൾ എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം പാലാ പട്ടണത്തിൽ ഡിജെ വിത്ത് റോഡ് ഷോ നടത്തി. റോഡ് ഷോയുടെ തുടക്കം മുതൽ ജോസ് കെ മാണി യുവാക്കൾക്കൊപ്പം പങ്കാളിയായപ്പോൾ ആവേശം വാനോളമുയർന്നു.പാലാ കൊട്ടാരമറ്റം ജംഗ്ഷനിൽ നിന്നുമാണ് റോഡ് ഷോ ആരംഭിച്ചത്. ളാലം പാലം ജംഗ്ഷനിൽ സമാപിച്ചു.
തോമസ്കുട്ടി വരിക്കയിൽ, വിഷ്ണു NR, അനീഷ് തോമസ്,സുനിൽ പയ്യപ്പള്ളിൽ, രഞ്ജിത്ത് സന്തോഷ്,അഞ്ചു സെബാസ്റ്റ്യൻ, അനിൽ ചാക്കോ, ജെയിംസ് പൂവത്തോലി,ജെറി വർഗീസ്, ടോബി തൈപറമ്പിൽ, സിജോ പ്ലാത്തോട്ടം തുടങ്ങിയവർ സംസാരിച്ചു
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments