പാലാ നി.മണ്ഡലം ബൂത്ത് 85 പനക്കപ്പാലം വിവേകാനന്ദ സ്കൂളിൽ ആളു മാറി വോട്ടിംഗ് നടന്നതായി പരാതി. സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ജോസ് AD, ഭാര്യ ലിസി എന്നിവരുടെ വോട്ടാണ് മറ്റു രണ്ടുപേർ രേഖപെടുത്തിയത്. ഇതേ പേരുള്ള മറ്റ് രണ്ടുപേരാണ് വോട്ട് രേഖപെടുത്തിയത് എന്ന് കണ്ടെത്തി . പരാതിയെ തുടർന്ന് ടെണ്ടർ വോട്ട് രേഖപെടുത്താമെന്ന് വരണാധികാരി അറിയിച്ചു
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments