രാമപുരം: തങ്കമ്മ തോമസ് ഐക്കരയിൽ (ഞാവള്ളിൽ ചാർത്താം പടവിൽ ) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ ബുധനാഴ്ച (15-04-2026 ) രാവിലെ 10.30 ന് വസതിയിൽ ആരംഭിച്ച് രാമപുരം സെൻ്റ് അഗസ്റ്റിൻസ് ഫൊറോന പള്ളി സെമിത്തേരിയിലെ കുടുംബക്കല്ലറയിൽ നടത്തപ്പെടുന്നതാണ്.
ഭർത്താവ് പരേതനായ തോമസ് കരൂർ ഞാവള്ളിൽ ചാർത്താം പടവിൽ കുടുംബാഗമാണ്. പരേത കപ്പാട് ഉഴുത്തു വാൽ കുടുംബാഗം .
മക്കൾ: ജോമോൻ തോമസ്, വിനോദ് തോമസ്.
മരുമക്കൾ: പ്ലസി ജോമോൻ പരുവ പ്ലാക്കൽ (മാറിക), കൊച്ചുറാണി വിനോദ് പാട്ടത്തേകുഴിയിൽ (കപ്പാട് ).
കൊച്ചുമക്കൾ: ജോപ്സി ജോമോൻ, ജോംസി ജോമോൻ, ജോയസ് ജോമോൻ, മരിയ വിനോദ്, ടോം വിനോദ്.
ഭൗതിക ശരീരം 14-04-2026 ചൊവ്വാഴ്ച വൈകിട്ട് 5 ന് ഭവനത്തിൽ കൊണ്ടുവരുന്നതാണ്. @ Yes vartha
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments