Latest News
Loading...

സിസ്റ്റർ പോൾ മരിയ (89) എഫ് സി.സി അന്തരിച്ചു



മണിയംകുന്ന് : . എഫ് സി സി അൽഫോൻസാ ജ്യോതി പ്രോവിൻസ് മണിയംകുന്ന് മഠാംഗമായ സിസ്റ്റർ പോൾ മരിയ (89) എഫ് സി.സി (തട്ടാംപറമ്പിൽ പൂവത്തോട്) അന്തരിച്ചു. സംസ്കാരം നാളെ 15.04.26 ഉച്ചകഴിഞ്ഞ് 2.30 ന് മണിയാകുന്ന് മഠത്തിൽ വിശുദ്ധ കുർബാനയോടുകുടി ആരംഭിച്ച് മണിയംകുന്ന് തിരുഹൃദയ പള്ളിയിൽ. പരേതേരായ കുഞ്ഞാപ്പൻ, കുഞ്ഞേലി ദമ്പതികളുടെ മകളാണ് പരേതകൂട്ടിക്കൽ, ഭരണങ്ങാനം സ്നേഹഭവൻ കാക്കോളി ,കുറിഞ്ഞി, തീക്കോയി , പച്ചിക്കൽ എന്നിവിടങ്ങളിൽ സേവനം അനു ഷിഠിച്ചിട്ടുണ്ട്, സഹോദരങ്ങൾ, അച്ചാമ്മ, പാപ്പച്ചൻ,സ്‌കറിയാച്ചൻ,പരേതരായ എലി കുട്ടി, മറിയാമ്മ, വർക്കിച്ചൻ, ജോസഫ്, അന്നമ്മ , കുഞ്ഞ് റോസ്, കുഞ്ഞ്


.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments