Latest News
Loading...

പി.സി ജോർജ് വോട്ട് രേഖപ്പെടുത്തി




ഈരാറ്റുപേട്ട ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ബൂത്ത് നമ്പർ 21 ൽ പി.സി ജോർജ് വോട്ട് രേഖപ്പെടുത്തി. ഭാര്യ ഉഷ ജോർജ്, മകൻ ഷെയ്ൻ ജോർജ് തുടങ്ങിയവർക്കൊപ്പമാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. 


.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments