Latest News
Loading...

മധ്യവയസ്കനെ മരിയസദത്തിലേക്ക് മാറ്റി



പാലാ നഗരത്തിൽ  അവശനിലയിൽ കണ്ടെത്തിയ മധ്യവയസ്കനെ മരിയസദത്തിലേക്ക് മാറ്റി. പാലാ  രാമപുരം റോഡിൽ മാർക്കറ്റ് ജംഗ്ഷന് സമീപമാണ് ഇയാൾ അവശനിലയിൽ കിടന്നത് . പാലാ നഗരസഭ കൗൺസിലർ റോയി ഫ്രാൻസിസ് വിവരം അറിയിച്ചതിനെ തുടർന്ന്  നഗരസഭ ജീവനക്കാർ ആംബുലൻസുമായി എത്തി ഇദ്ദേഹത്തെ മരിയസ ദനത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു  


ഇടനാട് സ്വദേശിയായ മധുവയസ്കന് ബന്ധുക്കൾ ആരുമില്ലെന്നാണ് പറയുന്നത്. കാലിൽ വേരിക്കോസ് പൊട്ടി പഴുത്ത നിലയിലാണ്. ഒരാഴ്ചയോളമായി ഇയാൾ പാലായിലും പരിസരത്തും അലഞ്ഞുതിരിഞ്ഞു നടക്കുകയായിരുന്നു



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments