Latest News
Loading...

മേരിക്കുട്ടി ജോസഫ് നിര്യാതയായി



പൈക തൂങ്കുഴിയിൽ പരേതനായ ഡോക്ടർ പി കെ ജോസഫിൻ്റെ ഭാര്യ മേരിക്കുട്ടി ജോസഫ് (86) നിര്യാതയായി. സംസ്കാരം നാളെ (11.04.26) ഉച്ചകഴിഞ്ഞ് 3 മണിക്ക് വസതിയിൽ ആരംഭിച്ച് വിളക്കുമാടം സെൻ്റ് ഫ്രാൻസിസ് സേവിയേഴ്സ് പള്ളിയിൽ. മൃതദേഹം നാളെ രാവിലെ എട്ടിന് മകൻ സിബിയുടെ വസതിയിൽ കൊണ്ടുവരുന്നതാണ്. പരേത പാലാ കവീകുന്ന് പൊരുന്നോലിൽ കുടുംബാംഗമാണ്.


മക്കൾ : റോസമ്മ, ഗ്രേസമ്മ, സിബി, ജോളി, ഷൈല, കുസുമം, ബിനോയ് , സൽമ, ഷിജി.

മരുമക്കൾ: ഷാജി ഏർത്തയിൽ കാഞ്ഞിരപ്പള്ളി, പരേതനായ സെബാസ്റ്റ്യൻ നരിതൂക്കിൽ മണിമല, ഫ്ലൗസി പുതന പ്രക്കുന്നേൽ തീക്കോയി , സെബാസ്റ്റ്യൻ വട്ടക്കുന്നേൽ പാലമ്പ്ര , ജോസ് നെടുങ്ങാട്ട് കലൂർ , ബിജോ മാപ്പിളശ്ശേരി ചമ്പക്കുളം , റീത്ത എടാട്ടുകാരൻ എറണാകുളം, ബേസിൽ കാഞ്ഞിരത്തിങ്കൽ കൊല്ലപ്പിള്ളി, ബോബൻ മറ്റം കുര്യനാട്.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments