ബിജെപി പാലാ മുനിസിപ്പൽ കൺവെൻഷനും മുനിസിപ്പൽ കമ്മററി ഭാരവാഹി തെരഞ്ഞെടുപ്പും പാലാ മിൽക്ക് ബാർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. യോഗം നി: ജനറൽ സെക്രട്ടറി മുരളിധരൻ പി ആർ ന്റെ അദ്ധ്യക്ഷതയിൽ കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡന്റ് ശ്രീ: ലിജിൻ ലാൽ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഉപാദ്ധ്യക്ഷൻ ശ്രീ: ഷോൺ ജോർജ്ജ്, സംസ്ഥാന സമതി അംഗം ശ്രീ: സെബി പറമുണ്ട, ഇന്റലക്ച്വൽ സെൽ സംസ്ഥാന കൺവീനർ പ്രഫസർ: വിജയകുമാർ ജില്ലാ ജനറൽ സെക്രട്ടറി എൻ കെ ശശികുമാർ ജില്ലാ ഉപാദ്ധ്യക്ഷൻ : ബിനീഷ് ചൂണ്ടച്ചേരി നി: മണ്ഡലം പ്രസിഡന്റ് അഡ്വ: അനീഷ് തുടങ്ങിയവർ സംസാരിച്ചു.
മുനിസിപ്പൽ കമ്മറ്റിയുടെ പ്രസിഡന്റായി ശ്രീ: സണ്ണി മാത്യു കുറിച്ചിയിലും, ജനറൽ സെക്രട്ടറിയായി ശ്രീ: സുനിൽ പഴവീടും, വൈസ് പ്രസിഡന്റുമാരായി ശ്രീ മാണി ജോസ്, ബിജു കോട്ടയിൽ, എന്നിവരും സെക്രട്ടറിമാരായി ശ്രീ: റോയി ആന്റണി, ശ്രീ: സുനീഷ് വെട്ടത്തും .കമ്മറ്റി അംഗങ്ങളായി വിനീഷ് വിജയൻ, സന്ധ്യാ ശങ്കരനാരായണൻ, സിബി പരമലക്കുന്ന്, ബിനു എം ആർ, ശ്രീകുമാർ അമ്പലപ്പുറം, അജിത്ത് വിജയൻ, ഗംഗാധരൻ പുല്ലാട്ട്, അജിത്ത് വെള്ളാപ്പാട്, കെ വി ഗോപാലൻ കവീക്കുന്ന് എന്നിവരെയും തെരഞ്ഞെടുത്തു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments