റോഡിന് കുറുകെ ഓടിയ നായയെ ഇടിച്ച് ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്കേറ്റു. നായ ചത്തു. പാലാ - തൊടുപുഴ ഹൈവേയിൽ കൊല്ലപ്പള്ളി ടൗണിന് സമീപമാണ് അപകടം. പരിക്കേറ്റ പുളിച്ചമാക്കൽ ജിത്തുവിനെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments