Latest News
Loading...

ഓട്ടിസം ബോധവൽക്കരണ സെമിനാർ



ലോക ഓട്ടിസം ദിനാചരണത്തിന്റെ ഭാഗമായി ഭിന്ന ശേഷി വിഭാഗത്തിലുള്ളവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സമദൃഷ്ടി ക്ഷമതാ വികാസ് മണ്ഡൽ (സക്ഷമ ) മീനച്ചിൽ താലൂക്ക് സമിതിയുടെ നേതൃത്വത്തിൽ ഓട്ടിസം ബോധവൽക്കരണ സെമിനാർ പൂഞ്ഞാർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം ഓഡിറ്റോറിയത്തിൽ പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മിനർവ്വ മോഹൻ ഉദ്ഘാടനം ചെയ്തു. 


സക്ഷമ താലൂക്ക് സെക്രട്ടറി ഗീത ഷിജി അധ്യക്ഷത വഹിച്ചു . പനക്കപ്പാലം സ്വാമി വിവേകാനന്ദ സ്കൂൾ പ്രിൻസിപ്പൽ എസ് വിനോദ് ക്ലാസ്സ്‌ എടുത്തു. സക്ഷമ ജില്ലാ വൈസ് പ്രസിഡന്റ്‌ അനു സുഭാഷ്, ജില്ലാ ട്രഷറര്‍ എൻ. മനോജ്‌, പി ആർ അശോകവർമ്മ രാജാ, ആർ. സുനിൽകുമാർ, രഞ്ജിത് എം, ബി. ശ്രീരാജ്, രഞ്ജിത് പി. ജി തുടങ്ങിയവർ സംസാരിച്ചു



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments