കെപിസിസി ജനറല്‍ സെക്രട്ടറിയും കോട്ടയം ഡിസിസിയുടെ മുന്‍ പ്രസിഡന്റുമായിരുന്ന അഡ്വ. ടോമി കല്ലാനിയുടെ മാതാവ് , പരേതനായ കല്ലാനിക്കവയലില്‍ കെ.എസ് ജോസഫിന്റെ (അപ്പച്ചന്‍) ഭാര്യ അച്ചാമ്മ ജോസഫ് (88) നിര്യാതയായി. സംസ്‌കാര ശുശ്രൂഷകള്‍ വ്യാഴാഴ്ച 4 മണിക്ക് ഭവനത്തില്‍ ആരംഭിച്ച് മാനത്തൂര്‍ സെന്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയില്‍ . കടനാട് തച്ചാംപുറം കുടുംബാംഗമാണ്. മൃതദേഹം ഇന്ന് (ബുധന്‍) വൈകിട്ട് 5 മണിക്ക് പാലാ - പിഴക് മാനത്തൂര്‍ കല്ലാനിക്കവയലില്‍ ഭവനത്തില്‍ കൊണ്ടു വരുന്നതാണ്.
മക്കള്‍ : അഡ്വ ടോമി കല്ലാനി (കെപിസിസി ജനറല്‍ സെകട്ടറി), വത്സ തോമസ്, പെരിയക്കോട്ടില്‍ വാഴക്കുളം, ബെന്നി ജോസഫ് പിഴക്. ഷേര്‍ലി ജെയിംസ് വഴുതലക്കാട്ട് മൈലക്കൊമ്പ്, സാജു ജോസഫ് പിഴക്.
മരുമക്കള്‍: ജെയ്‌നി (പുളിക്കല്‍, മുണ്ടക്കയം), ജോസ് തോമസ് (പെരിയക്കോട്ടില്‍, വാഴക്കുളം), ഷൈനി ബെന്നി (വേരുങ്കല്‍ തട്ടക്കുഴ), ജയിംസ് ചാക്കോ (വഴുതലക്കാട്ട് മൈലക്കൊമ്പ്), ലിസാസാജു (മോനിപ്പള്ളില്‍, ഇടമറുക്).
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments