കേരള വെളുത്തേടത്തു നായർ സമാജം പൂഞ്ഞാർ ശാഖയുടെ അന്താരാഷ്ട്ര വനിതാ ദിന ആഘോഷം പൂഞ്ഞാർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ സൗമ്യ അരവിന്ദ് ഉദ്ഘാടനം ചെയ്തു. . വനിതാ ദിന സന്ദേശം കെ വി എൻ എസ് കോട്ടയം ജില്ലാ സെക്രട്ടറി ആർ സുശീൽ കുമാർ നൽകി. വനിതാ സമാജം പ്രസിഡന്റ് ശ്രീമതി അനില പ്രകാശ് അധ്യക്ഷത വഹിച്ച യോഗത്തിൽ കെ വി എൻ എസ് പ്രസിഡന്റ് രാജശേഖരൻ, സെക്രട്ടറി ബിജുലാൽ, ട്രഷറർ വിനോദ്, വനിതാ സമാജം സെക്രട്ടറി ദീപാ വിനോദ്, സുധാ ബിജുലാൽ എന്നിവർ സംസാരിച്ചു
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments