Latest News
Loading...

വനിതാദിന പരിപാടി "ഉയരെ" സംഘടിപ്പിച്ചു



ചോലത്തടം സെന്റ് മേരിസ് പള്ളിയിൽ മാതൃവേദിയും സ്വാശ്രയ സംഘവും ചേർന്ന്  വനിതാദിന പരിപാടി "ഉയരെ" സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ബിന്ദു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.  വനിതകൾക്ക് നൽകുന്ന സർക്കാർ സ്കീമുകളെ പറ്റി  കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ സംസാരിച്ചു . ഇടവക വികാരി ഫാ. ജോൺ നടത്തടം, സി. ലൂസി DST, ഷെറിൻ വിളകുന്നേൽ, സൂസമ്മാ വടക്കേ പുത്തൻപുരയ്ക്കൽ എന്നിവർ സംസാരിച്ചു .

.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments