Latest News
Loading...

രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ തിരുവുത്സവം



രാമപുരം : രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവുത്സവം ഏപ്രില്‍ 5 മുതൽ 12 വരെ നടക്കും. തന്ത്രി മുഖ്യന്‍ ബ്രഹ്മശ്രീ കുരുപ്പക്കാട്ട് ഇല്ലത്ത് നാരായണന്‍ നമ്പൂതിരിയും, മേല്ശാുന്തി ബ്രഹ്മശ്രീ പരമേശ്വരന്‍ നമ്പൂതിരിയും മുഖ്യകാര്മ്മി്കത്വം വഹിക്കും. ഏപ്രില്‍ 5 ന് രാവിലെ 4 ന് പതിവ് പൂജകള്‍, 6 ന് നാരായണീയ പാരായണം, 8 ന് കൊടിക്കൂറ സമര്പ്പ ണം, 10 ന് കളഭാഭിഷേകം, വൈകിട്ട് 6 ന് തിരുവാതിര, 6.30 ന് ദീപാരാധന, 7 ന് നൃത്തനൃത്യങ്ങള്‍, 8 ന് തൃക്കൊടിയേറ്റ്, 8.30 ന് തിരുവാതിര, ഏപ്രില്‍ 6 ന് രാവിലെ 9 ന് ശ്രീബലി, 10 ന് ഉത്സവബലി, 12.30 ന് ഉത്സവബലി ദര്ശനനം, പ്രസാദം ഊട്ട്, വൈകിട്ട് 4.30 ന് ഇറക്കി പൂജ, 6.30 ന് ദീപാരാധന ദീപാലങ്കാരം, 7 ന് ഏഴാമത് പത്മനാഭ മാരാർ സ്മൃതി പുരസ്‌കാര സമര്പ്പ ണം, തുടര്ന്ന് തായമ്പക, 9 ന് കൊടിക്കീഴില്‍ വിളക്ക്, 


ഏപ്രില്‍ 7 ന് രാവിലെ 10 ന് ഉത്സവബലി, 12.30 ന് ഉത്സവബലി ദര്ശ്നം, പ്രസാദം ഊട്ട്, വൈകിട്ട് 6 ന് കൈകൊട്ടിക്കളി, 6.30 ന് ദീപാരാധന, 7 ന് നൃത്തസന്ധ്യ, 9 ന് വിളക്ക്, ഏപ്രില്‍ 8 ന് രാവിലെ 9 ന് ശ്രീബലി, 10 ന് ഉത്സവബലി, 12.30 ന് ഉത്സവബലി ദര്ശ,നം, വൈകിട്ട് 4.30 ന് ഇറക്കി പൂജ, 6 ന് കൈകൊട്ടിക്കളി, 7 ന് തിരുവാതിര, 7.30 ന് ചാക്യാർ കൂത്ത്, 9 ന് വിളക്ക്, ഏപ്രില്‍ 9 ന് രാവിലെ 10 ന് ഉത്സവബലി, 12.30 ന് ഉത്സവബലി ദര്ശ നം, പ്രസാദം ഊട്ട്, വൈകിട്ട് 4.30 ന് ഇറക്കി പൂജ, വൈകിട്ട് 6 ന് തിരുവാതിര, 6.30 ന് ദീപാരാധന, 7.30 ന് ഹരി കഥ, 9 ന് വിളക്ക്, 



ഏപ്രില്‍ 10 ന് രാവിലെ 4 ന് പതിവ് പൂജകള്‍, 10 ന് ഉത്സവബലി, 12.30 ന് ഉത്സവബലി ദര്ശാനം, പ്രസാദം ഊട്ട്, 6.30 ന് ദീപാരാധന, 7 ന് നൃത്ത മജ്ഞരി, 9 ന് വിളക്ക്, 10 ന് കഥകളി, ഏപ്രില്‍ 11 ന് രാവിലെ 9 ന് ശ്രീബലി, 12.30 ന് ഉത്സവബലി ദര്ശ,നം, പ്രസാദം ഊട്ട്, വൈകിട്ട് 6.30 ന് ദീപാരാധന, ദീപാലങ്കാരം, തിരുമുഖം ചാര്ത്ത്്, 7 ന് സ്വരലയം, 10 ന് പള്ളിവേട്ട വിളക്ക്, ഏപ്രില്‍ 12 ന് രാവിലെ 7 ന് പള്ളിക്കുറിപ്പ് ദര്ശ0നം, 9 ന് ശിവേലി, നാദസ്വംര, സ്‌പെഷ്യൽ പഞ്ചാരിമേളം, 12.30 ന് ആറാട്ട് സദ്യ, ഗോകുല ധ്വനി, വൈകിട്ട് 6 ന് ആറാട്ട്, ആറാട്ട് പൂജ, 7.30 ന് പഞ്ചവാദ്യം, സ്‌പെഷ്യല്‍ പാണ്ടിമേളം, ആറാട്ട് വിളക്ക്, വലിയ കാണിക്ക, കൊടിമരച്ചുവട്ടില്‍ പറ, കൊടിയിറക്ക് എന്നിവ നടക്കും. രവീന്ദ്രന്‍ ആചാരി തൊട്ടിയിൽ പ്രദിപ് നമ്പൂതിരി അമനകര മന എന്നിവര്‍ പങ്കെടുത്തു.
PH : 8281519501


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments