ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി കോട്ടയവും മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി പാലായും സംയുക്തമായി "NIRGAMA" എന്ന പദ്ധതിയുടെ താലൂക്ക് തല ഉദ്ഘാടനം ജനറൽ ആശുപത്രി പാലായുടെ സഹകരണത്തോടെ ബഹു. Dr. രാജേഷ് (RMO ) ന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബഹു. Dr. അഭിലാഷ് ( Medical Superintendent ) നിർവഹിച്ചു. ശ്രീമതി സോജാ ബേബി ( നിർഗമ പ്രോഗ്രാം കോ കോർഡിനേറ്റർ ), ബഹു Dr. ആഷാറാണി ( ഗൈനൊക്കോളജിസ്റ്റ് ) എന്നിവർ ബോധവൽക്കരണ ക്ലാസ്സ് നയിച്ചു. വിശിഷ്ടാതിഥിയായി എത്തിയ ബഹു. പ്രവീൺകുമാർ ജി. (സെക്രട്ടറി DLSA - കോട്ടയം സിവിൽ ജഡ്ജ്, സീനിയർ ഡിവിഷൻ ) പ്രഭാഷണം നടത്തി. യോഗത്തിൽ ബഹു. Dr. രേഷ്മ (RMO) സ്വാഗതം പറയുകയും PLV ശ്രീ. ജോസ് അഗസ്റ്റിൻ നന്ദിയും പറഞ്ഞു. യോഗത്തിൽ 100-ൽ പരം ആളുകൾ പങ്കെടുത്തു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments