Latest News
Loading...

മോൻസ് ജോസഫ് കെ.എം മാണിയുടെ കല്ലറയിലെത്തി



കടുത്തുരുത്തിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി മോൻസ് ജോസഫ് കത്തീഡ്രൽ പള്ളിയിലെ കെ.എം മാണിയുടെ കല്ലറയിലെത്തി റീത്ത് സമർപ്പിച്ച് പ്രാർത്ഥിച്ചു. കേരള കോൺഗ്രസ് സെക്രട്ടറി ജനറൽ ജോയി എബ്രാഹം, കുര്യാക്കോസ് പടവൻ, ജോസ്മോൻ മുണ്ടക്കൽ, സന്തോഷ് കാവുകാട്ട്, തോമസ് ഉഴുന്നാലിൽ , ജോർജ് പുളിങ്കാട്, തങ്കച്ചൻ മണ്ണൂശേരി, മൈക്കിൾ പുല്ലുമാക്കൽ , ജോർജ് വലിയ പറമ്പിൽ ,നിതിൻ സി. വടക്കൻ , മാർട്ടിൻ കോലടി, ബാബു മുകാല, നോയൽ ലൂക്ക്, സജി ഓലിക്കര, മാത്യു കേളപ്പനാൽ, ജസ്റ്റിൻ പാറപ്പുറം എന്നിവരും സന്നിഹിതരായിരുന്നു.


.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments