2022-23 സംസ്ഥാന ബഡ്ജറ്റിൽ അനുവദിച്ച 10 കോടി രൂപ വിനിയോഗിച്ച് ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷൻ നിർമ്മാണത്തിന് ടെൻഡർ ക്ഷണിച്ചതായി അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൾ എംഎൽഎ അറിയിച്ചു.ഈ മാസം 25ആം തീയതി വരെ ടെണ്ടറുകൾ സമർപ്പിക്കാൻ കഴിയും. 28ആം തീയതി ടെൻഡർ ഓപ്പൺ ചെയ്യും,ടെൻഡർ നടപടികൾ പൂർത്തീകരിച്ച് എത്രയും വേഗം നിർമ്മാണ പ്രവർത്തികൾ ആരംഭിക്കും എന്നും എംഎൽഎ കൂട്ടിച്ചേർത്തു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments