Latest News
Loading...

മാർ സ്ലീവാ മെഡിസിറ്റിയിൽ കാൻസർ രോ​ഗനിർണയത്തിനുള്ള പെറ്റ് സ്കാൻ 50 % കുറവ് നിരക്കിൽ




പാലാ . മാർ സ്ലീവാ മെഡിസിറ്റിയിൽ കാൻസർ രോ​ഗനിർണയത്തിനുള്ള പെറ്റ് സ്കാൻ 50 % കുറവ് നിരക്കിൽ ചെയ്യാൻ അവസരം. 2026 മാർച്ച് 31 വരെയാണ് കുറവ് നിരക്ക് ലഭ്യമാകുക. കാൻസർ രോ​ഗ നിർണയം  7 മിനിറ്റിനുള്ളിൽ അറിയാവുന്ന അത്യാധുനിക ഡിജിറ്റൽ പെറ്റ് സി.ടി യാണ് രോ​ഗ നിർണയത്തിനായുള്ളത്.  80 സ്ലൈസ് ഉള്ള പെറ്റ് സിടി യന്ത്രം ആയതിനാൽ ഏറ്റവും മികച്ച ​ഗുണനിലവാരമുള്ള ഇമേജുകൾ കിട്ടുമെന്നതും പത്യേകതയാണ്. 
ബുക്കിം​ഗിനായി വിളിക്കുക - 9188925708 , 9757231602


.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments