Latest News
Loading...

തിടനാട് സി.എം.എസ്.എൽ.പി.സ്‌കൂളിന്റെ വാർഷികം



പിണ്ണാക്കനാട്: തിടനാട് സി.എം.എസ്.എൽ.പി.സ്‌കൂളിന്റെ 140-ാം വാർഷികാഘോഷം തിടനാട് പഞ്ചായത്ത് പ്രസിഡന്റ് മിനി ബിനോ ഉദ്ഘാടനം ചെയ്തു. ലോക്കൽമാനേജർ റവ.നെബു സ്‌കറിയ അധ്യക്ഷത വഹിച്ചു. മൈൻഡ് കോച്ച് ഡോ.സജീവ് പള്ളത്ത് സെമിനാർ നയിച്ചു. തിടനാട് എസ്.ഐ. കെ.എ.നജീബ്, ജോസുകുട്ടി കോക്കാട്ട്, സാജു തുണ്ടിയിൽ, ഗായത്രി മാധവ്, മറിയ സിജിൻ, ജാൻവി ഷാനു, പി.ആർ.രഞ്ജുമോൾ, അഖില മണി, റിനിഷ മറിയം തോമസ് തുടങ്ങിയവർ പ്രസംഗിച്ചു. പ്രഥമാധ്യാപിക ജെസി മേരി തോമസിന് യാത്രയയപ്പ് നൽകി. പി.ടി.എ.യുടെയും സ്‌കൂളിന്റെയും ഉപഹാരം സമ്മാനിച്ചു.


.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments