Latest News
Loading...

മങ്കൊമ്പ് പാറേപുരയ്ക്കല്‍ റെയ്ച്ചല്‍ നിര്യാതയായി.



മങ്കൊമ്പ് പാറേപുരയ്ക്കല്‍ പരേതനായ പി.ജെ. സാമുവലിന്റെ ഭാര്യ റെയ്ച്ചല്‍ സാമുവല്‍ (അമ്മിണി-74) നിര്യാതയായി.  പരേത തടത്തലാനിക്കല്‍ കുടുംബാംഗമാണ്. സംസ്‌കാരം 11 .2 .2026 ബുധന്‍ 11.30ന് ഭവനത്തില്‍ ആരംഭിച്ച് അപ്പര്‍ മങ്കൊമ്പ് സി.എസ്.ഐ ക്രൈസ്റ്റ് ചര്‍ച്ച് സെമിത്തേരിയില്‍.  ഭൗതിക ശരീരം 11.02.2026 ബുധനാഴ്ച 8.30 എ എം ന് ഭവനത്തില്‍ എത്തിക്കുന്നതാണ്. 

മകന്‍ രണ്‍ജിത് ബേബി (ഖത്തര്‍) മരുകള്‍: നവ്യ ആന്‍ തോമസ് (ഖത്തര്‍)



സഹോദരങ്ങള്‍

റ്റി.ജെ. ചാക്കോ (റിട്ട. ഡപ്യൂട്ടി തഹസില്‍ദാര്‍ )
റ്റി.ജെ. മാത്യു ഐ.എ. എസ് (റിട്ട)
റ്റി.ജെ. ജോസ് ഐ.പി.എസ് (റിട്ട)
ഡോ. രാജു ജോസഫ് , ഏലപ്പാറ
റവ. റ്റി.ജെ.ബിജോയ് (വൈദിക സെക്രട്ടറി, ഈസ്റ്റ് കേരള മഹായിടവക )
അലക്‌സ് റ്റി.ജോസഫ്
ഗ്രാമപഞ്ചാ മെമ്പര്‍, മേലുകാവ്
ഏലിയാമ്മ റ്റി.ജെ.
മേരി റ്റി.ജെ.
പരേതയായ സെലിന്‍ ജോസഫ്
ജസി ജോസഫ്
റിട്ട. എ.ഡി. പി. ഐ



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments